കാഞ്ഞിരമറ്റം അഗ്രോ പ്രൊഡ്യൂസര്‍ കമ്പനി ഡയറക്ടര്‍ ബോര്‍ഡംഗങ്ങള്‍ പാലാ ബിഷപ്പ് ഹൗസിലെത്തി മാര്‍ ജോസഫ് കല്ലറങ്ങാട്ടിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. പാലാ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റി ഡയറക്ടര്‍ ഫാ.തോമസ് കിഴക്കേലിന്റെ നേതൃത്വത്തില്‍ വികാരി ജനറാളുമാരായ മോണ്‍സിഞ്ഞോര്‍ സെബാസ്റ്റ്യന്‍ വേത്താനത്ത് , മോണ്‍. ജോസഫ് തടത്തില്‍, കാപ്‌കോ ഭാരവാഹികളായ സണ്ണി കളരിക്കല്‍, ടോം ജേക്കബ് ആലയ്ക്കല്‍, ജയ്‌മോന്‍ പുത്തന്‍പുരയ്ക്കല്‍, ഡാന്റീസ് കൂനാനിക്കല്‍, മാത്തുക്കുട്ടി ഞായര്‍ക്കുളം, ജോസഫ് ഓലിയ്ക്കതകടിയില്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
0 Comments