Breaking...

9/recent/ticker-posts

Header Ads Widget

പി. ജി. ചന്ദ്രശേഖരന്റെ 3-ാം ചരമ വാര്‍ഷിക ദിനാചരണവും അനുസ്മരണ സമ്മേളനവും കാണക്കാരിയില്‍ നടന്നു.



ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്  കാണക്കാരി മണ്ഡലം മുന്‍  പ്രസിഡന്റ് പി. ജി. ചന്ദ്രശേഖരന്റെ 3-ാം ചരമ വാര്‍ഷിക ദിനാചരണവും അനുസ്മരണ സമ്മേളനവും കാണക്കാരിയില്‍ നടന്നു. കാണക്കാരി മില്‍ക്ക് സൊസൈറ്റി ഹാളില്‍ നടന്ന  അനുസ്മരണ സമ്മേളനം ഡിസിസി പ്രസിഡണ്ട് നാട്ടകം സുരേഷ് ഉദ്ഘാടനം ചെയ്തു . കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡന്റ് പി.യു മാത്യു അധ്യക്ഷനായിരുന്നു.  കെപിസിസി മെമ്പര്‍ റ്റി .ജോസഫ് അനുസ്മരണ പ്രഭാഷണം നടത്തി. കടുത്തുരുത്തി ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡന്റ് ബേബി തൊണ്ടാംകുഴി , ഉഴവൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡന്റ്  വി.കെ സുരേന്ദ്രന്‍ , സഖറിയാസ് സേവ്യര്‍ , മോന്‍സി, സാം കുമാര്‍ , തമ്പി ജോസഫ് മനോജ് ഇടപ്പാട്ടില്‍, കെ.എന്‍. തങ്കന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു




Post a Comment

0 Comments