പ്രമുഖ ട്രേഡു് യൂണിയന്‍ നേതാവും ഐഎന്‍ടിയുസി അഖിലേന്ത്യാ പ്രവര്‍ത്തക സമിതി അംഗവുമായിരുന്ന എംഎസ് റാവുത്തരുടെ 8-മത് ചരമവാര്‍ഷിക അനുസ്മരണം കോട്ടയം DCC ഓഫീസില്‍ നടന്നു. യോഗം ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് ഉദ്ഘാടനം ചെയ്തു. കെഇഇസി വര്‍ക്കിംഗ് പ്രസിഡന്റ് സിബിക്കുട്ടി ഫ്രാന്‍സീസ് അനുസ്മരണ പ്രസംഗം നടത്തി .കെപി സുനില്‍ കുമാറിന്റെ അദ്ധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ കുഞ്ഞ് ഇല്ലംമ്പള്ളി, സാബു മാത്യു, സംഘടനാ നേതാക്കളായ സി.വി.കുര്യച്ചന്‍, നസീര്‍ എം.ജോര്‍ജ്ജ് മാത്യു ജോസഫ് തുടങ്ങിയവര്‍ സംസാരിച്ചു.
0 Comments