2 മാസത്തിലേറയായി ആശുപത്രി വരാന്തയില്‍ അന്തിയുറങ്ങിയ വൃദ്ധയെ പാലാ സന്മനസ്റ്റ് ജോര്‍ജിന്റെ നേതൃത്വത്തില്‍ പുനരധിവസിപ്പിച്ചു. വാടകയ്ക്ക് താമസിചിരുന്ന പാലാ മുത്തോലി സ്വദേശിയായ വിജയ സദനത്തിന്‍ വിജയമ്മയെയും മകന്‍ വിജയന്‍ പിള്ളയെയും വാടക കൊടുക്കാതായപ്പോള്‍ ഇറക്കിവിടുകയായിരുന്നു. ചികിത്സയ് ക്കായി പാലാ ഗവ. ആശുപത്രിയില്‍ എത്തിയ വൃദ്ധയും മകനും ഡിസ്ചാര്‍ജ് ആങ്കെിലും പോകാനിടമില്ലാത്തതിനാല്‍ ആശുപത്രിയില്‍ തന്നെ തുടര്‍ന്നു വരികയയായിരുന്നു. കോട്ടയം പാമ്പാടി ആശാകിരണം അഭയ കേന്ദ്രത്തിലേക്കാണ് ഇവരെ എത്തിച്ചത്.
0 Comments