Breaking...

9/recent/ticker-posts

Header Ads Widget

വിശക്കുന്നവര്‍ക്ക് ഭക്ഷണമെത്തിക്കാന്‍ വനിതകളുടെ കരുതല്‍ കോട്ടയത്ത്


വിശക്കുന്നവര്‍ക്ക് ഭക്ഷണമെത്തിക്കാന്‍ വനിതകളുടെ കരുതല്‍ കോട്ടയത്ത്. അയാം നോട്ട് എലോണ്‍ എന്ന വനിത സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിലാണ് നഗരത്തിലെ 9 ഇടങ്ങളില്‍ സൗജന്യ ഉച്ചഭക്ഷണ വിതരണം നടത്തുന്നത്.




Post a Comment

0 Comments