കോട്ടയത്ത് ഓട്ടം വിളിച്ചശേഷം ഓട്ടോഡ്രൈവറെ കൊലപ്പെടുത്താന്‍ ശ്രമം. ഓട്ടോ ഡ്രൈവര്‍ ഓടിരക്ഷപെട്ടപ്പോള്‍ യാത്രക്കാരന്‍ ഓട്ടോ അഗ്നിക്കിരയാക്കി. കോട്ടയം മെഡിക്കല്‍ കോളേജിന് സമീപം വെള്ളിയാഴ്ച രാത്രി 9-ഓടെയാണ് സംഭവം നടന്നത്.

0 Comments