കോവിഡ് കാലത്ത് അടഞ്ഞുകിടന്ന വിദ്യാലയങ്ങള്‍ തുറക്കുന്നതിന് മുന്നോടിയായി നടത്തുന്ന ഒരുക്കങ്ങള്‍ അന്തിമഘട്ടത്തില്‍. എല്ലാവിധ കോവിഡ് പ്രതിരോധ ക്രമീകരണങ്ങളും പാലിച്ചാണ് സ്‌കൂളുകള്‍ തുറക്കുന്നതെന്നും അധികൃതര്‍ പറഞ്ഞു. കോവിഡ് കെയര്‍ സെന്റര്‍ പ്രവര്‍ത്തിച്ചിരുന്ന കിടങ്ങൂര്‍ എല്‍പിബി സ്‌കൂളിലും വിദ്യാര്‍ത്ഥികളെ സ്വീകരിക്കാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.
0 Comments