വിദ്യാലയങ്ങള്‍ വീണ്ടും തുറക്കുമ്പോള്‍ പാലാ മഹാത്മാഗാന്ധി ഹൈസ്‌കൂളിലെ പുതിയ മന്ദിരത്തിലേയ്ക്ക് ആദ്യമായി വിദ്യാര്‍ത്ഥികളെത്തും. നാല് കോടി രൂപയിലേറെ ചെലവിട്ട് സ്‌കൂള്‍ കെട്ടിടം നിര്‍മിച്ച് ഉദ്ഘാടനം നടത്തിയെങ്കിലും ക്ലാസുകള്‍ ആരംഭിച്ചിരുന്നില്ല.

0 Comments