പാലാ നഗരസഭയുടെ ആഭിമുഖ്യത്തില്‍ ഗാന്ധിജയന്തി ദിനാചരണം 12ാം മൈല്‍ കുമാരനാശാന്‍ സ്മാരക ചില്‍ഡ്രന്‍സ് പാര്‍ക്കില്‍ നടന്നു. മഹാത്മാഗാന്ധി അനുസ്മരണവും, ജീവനക്കാരുടെ ഓഫീസ് ക്ലീന്‍ ഡ്രൈവും, ഐസിഡിഎസ് 46ാം വാര്‍ഷികാചരണത്തിന്റെ ഉദ്ഘാടനവും ഇതോടൊപ്പം നടന്നു. നഗരസഭാദ്ധ്യക്ഷന്‍ ആന്റോ ജോസ് പടിഞ്ഞാറെക്കര ഉദ്ഘാടനം ചെയ്തു, വൈസ് പ്രസിഡന്റ് സിജി പ്രസാദ് അദ്ധ്യക്ഷയായിരുന്നു. നഗരസഭാംഗങ്ങളായ ഷാജു തുരുത്തന്‍, ലീന സണ്ണി, ബിജി ജോജോ, തോമസ് പീറ്റര്‍, ബൈജു കൊല്ലംപറമ്പില്‍, വിസി പ്രിന്‍സ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
0 Comments