എംസി റോഡില്‍ ഏറ്റുമാനൂരപ്പന്‍ ബസ് ബേയില്‍ ഒരുക്കിയ നാണയ പ്രദര്‍ശനം കൗതുകക്കാഴ്ചയായി. ഉദയംപേരൂര്‍ സ്വദേശി പി അരവിന്ദാക്ഷനാണ് വിവിധ രാജ്യങ്ങളുടെ നാണയങ്ങളുമായി പ്രദര്‍ശനം ഒരുക്കിയത്.

0 Comments