Breaking...

9/recent/ticker-posts

Header Ads Widget

രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ 152-ാമത് ജയന്തിയാഘോഷം നടന്നു.



രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ 152-ാമത് ജയന്തിയാഘോഷം നടന്നു. അഹിംസയെ പടവാളാക്കി ഭാരതത്തിന് സ്വാതന്ത്ര്യം നേടിയെടുത്ത മാഹാത്മാഗാന്ധിയുടെ ജന്മദിനം അഹിംസാ ദിനമായാണ് ലോകമെമ്പാടും ആഘോഷിക്കുന്നത്. പുഷ്പാര്‍ച്ചനയും, സേവനപ്രവര്‍ത്തനങ്ങളുമായാണ് നാടെങ്ങും ഗാന്ധി ജയന്തിയാഘോഷം നടന്നത്.




Post a Comment

0 Comments