എന്‍സിപിയുടെ നേതൃത്വത്തില്‍ ഗാന്ധിജയന്തി ദിനാചരണം വിവിധ കേന്ദ്രങ്ങളില്‍ നടന്നു. ഗാന്ധി സ്മൃതി യാത്രയോടെയാണ് വിവിധ നിയോജകമണ്ഡലം കമ്മറ്റികളുടെ നേതൃത്വത്തില്‍ ദിനാചരണ പരിപാടികള്‍ സംഘടിപ്പിച്ചത്.

0 Comments