മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ 37-ാമത് രക്തസാക്ഷിത്വ ദിനാചരണം നടന്നു. ഇന്ദിരാഗാന്ധിയെുടെ ചിത്രത്തിന് മുന്നില്‍ വിവിധ കേന്ദ്രങ്ങളില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പുഷ്പാര്‍ച്ചന നടത്തി. ജ്യോതി പ്രയാണം, അനുസ്മരണസമ്മേളനം എന്നിവയും വിവിധ കേന്ദ്രങ്ങളില്‍ നടന്നു.
0 Comments