ഏറ്റുമാനൂര്‍ നീണ്ടൂര്‍ റോഡില്‍ ബൈക്കും-കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികനായ യുവാവ് മരണമടഞ്ഞു. ഓണംതുരുത്ത് ചിത്രാഞ്ജലിയില്‍ ഉണ്ണികൃഷ്ണന്‍ എസ് പിഷാരടിയാണ് മരണമടഞ്ഞത്. തവളക്കുഴി ജംഗ്ഷന് സമീപം ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികനായ യുവാവിന് പരിക്കേറ്റു.
0 Comments