പാലാ സെന്റ് തോമസ് കോളേജ് കാമ്പസില്‍ വിദ്യാര്‍ത്ഥിനിയെ സഹപാഠി കഴുത്തറത്ത് കൊലപ്പെടുത്തി. ബാച്ചിലര്‍ ഓഫ് വൊക്കേഷണല്‍ സ്റ്റഡീസ് ഫുഡ് പ്രോസസിംഗ് ടെക്‌നോളജി വിദ്യാര്‍ത്ഥിനിയായ തലയോലപ്പറമ്പ് സ്വദേശിനി നിതിനയാണ് കൊല്ലപ്പെട്ടത്. സഹപാഠിയായ കൂത്താട്ടുകുളം സ്വദേശി അഭിഷേകിനെ പോലീസ് അറസ്റ്റ് ചെയ്തു.
0 Comments