Breaking...

9/recent/ticker-posts

Header Ads Widget

പ്രതിഷേധിക്കുന്നവരെ നിയമക്കുരുക്കുകളില്‍ പെടുത്തുകയാണെന്ന് മോന്‍സ് ജോസഫ് എംഎല്‍എ



സംസ്ഥാന സര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്നവരെ നിയമക്കുരുക്കുകളില്‍ പെടുത്തുകയാണെന്ന് മോന്‍സ് ജോസഫ് എംഎല്‍എ.  പ്രതിഷേധ സമരങ്ങളില്‍ പങ്കെടുക്കുന്നവരില്‍ നിന്നും പോലീസ് അന്യായമായ പിഴയാണ് ഈടാക്കുന്നതെന്നും മോന്‍സ് ജോസഫ് പറഞ്ഞു. കോവിഡ് കാലഘട്ടത്തില്‍ സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന ജനങ്ങളെ വന്‍തുക പിഴ ചുമത്തി കൊള്ളയടിക്കുകയാണ്. പ്രതിഷേധക്കാരുടെ നാവടപ്പിക്കാനാണ് സര്‍ക്കാരും പോലീസും ഇത്തരത്തിലുള്ള നടപടികള്‍ സ്വീകരിക്കുന്നതെന്നും മോന്‍സ് ജോസഫ് കുറ്റപ്പെടുത്തി.




Post a Comment

0 Comments