പ്രളയത്തില്‍ ദുരിതം അനുഭവിക്കുന്ന മുത്തോലി പഞ്ചായത്തിലെ കുടുംബങ്ങള്‍ക്ക് ബിജെപി കോട്ടയം ജില്ലാ കമ്മിറ്റിയുടെ സഹായം, ബിജെപി കോട്ടയം ജില്ലാ പ്രസിഡന്റ് ലിജിന്‍ ലാല്‍ കൈമാറി. ഗ്രാമ പഞ്ചായത്ത് മെമ്പര്‍ എ ന്‍കെ ശശികുമാര്‍, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രഞ്ജിത്ത് ജി, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയ രാജു, മെമ്പര്‍മാരായ സിജുമോന്‍ സിഎസ്, ഷീബ റാണി, ശ്രീജയ എം ബി, ബിജെപി മണ്ഡലം ജനറല്‍ സെക്രട്ടറി സരീഷ്, ബിജെപി പഞ്ചായത്ത് പ്രസിഡന്റ് ഹരി, സുനികുമാര്‍, കെഎസ് മോഹനന്‍, വേണുഗോപാലന്‍ നായര്‍, അനില്‍ വി നായര്‍, പ്രദീപ് കെസി, സന്തോഷ് തുടങ്ങിയവര്‍ പങ്കെടുത്തു.
0 Comments