ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ നേതൃത്വത്തില്‍ ജില്ലയിലെ ജയിലുകളില്‍ ബോധവല്കരണ പരിപാടിയ്ക്ക് തുടക്കമായി. തിരിച്ചറിവ് പരിപാടിയുടെ ഉദ്ഘാടനം ജില്ലാ ജയിലില്‍ നടന്ന ചടങ്ങില്‍ ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് കെ വിനോദ് ചന്ദ്രന്‍ നിര്‍വഹിച്ചു.

0 Comments