ജനങ്ങള്‍ക്ക് ബാധ്യതയാകുന്ന കെ റെയില്‍ പദ്ധതി ഉപേക്ഷിക്കണമെന്ന് മോന്‍സ് ജോസഫ് എംഎല്‍എ. അതിവേഗ റെയില്‍വേ വിരുദ്ധ സമിതിയുടെ ആഭിമുഖ്യത്തില്‍ കാണക്കാരിയില്‍ നടന്ന പ്രതിഷേധ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു എംഎല്‍എ.

0 Comments