Breaking...

9/recent/ticker-posts

Header Ads Widget

വിദ്യാര്‍ത്ഥിനി കൊല്ലപ്പെട്ട സംഭവം നാടിനെ നടുക്കി



പാലാ സെന്റ് തോമസ് കോളേജില്‍ വിദ്യാര്‍ത്ഥിനി കൊല്ലപ്പെട്ട സംഭവം നാടിനെ നടുക്കി. സംഭവമറിഞ്ഞ് മന്ത്രി വിഎന്‍ വാസവനും മാണി സി കാപ്പനും ജോസ് കെ മാണിയും അടക്കമുള്ള നേതാക്കള്‍ കാമ്പസിലെത്തി. പ്രണയനിരാസത്തെ തുടര്‍ന്ന് കൊലപാതകം നടന്നത് ദാരുണസംഭവമാണെന്നും യുവാക്കള്‍ക്കിടയില്‍ ബോധവല്കരണം ആവശ്യമാണെന്നും മന്ത്രി വിഎന്‍ വാസവന്‍ പറഞ്ഞു.




Post a Comment

0 Comments