ദേശീയ സന്നദ്ധ രക്തദാന ദിനാചരണത്തിന്റെയും കുട്ടികള്‍ക്ക് പിസിബി വാക്‌സിന്‍ വിതരണത്തിന്‍രെയും ജില്ലാ തല ഉദ്ഘാടനം മന്ത്രി വിഎന്‍ വാസവന്‍ നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് ഹാളില്‍ പ്രസിഡന്റ് നിര്‍മല ജിമ്മിയും ജില്ലാ പോലീസ് ചീഫ് ഡി ശില്‍പയും രക്തദാനം നടത്തി.
0 Comments