അസോസിയേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ വര്‍ക്ക്‌ഷോപ്പ് കേരള ഏറ്റുമാനൂര്‍ യൂണിറ്റ് ആഭിമുഖ്യത്തില്‍ വിദ്യാഭ്യാസ പുരസ്‌കാര വിതരണം നടത്തി. എസ്എസ്്എല്‍സി പ്ലസ്ടു പരീക്ഷകളില്‍ ഫുള്‍ പ്ലെ്‌സ നേടിയ കുട്ടികള്‍ക്കാണ് മൊനെന്റോ നല്കിയത്. തവളക്കുഴി സെന്‍മാരുതി ക്ലിനിക്കില്‍ ചേര്‍ന്ന സമ്മേളനം അഡ്വ ലിബിന്‍ കണ്ണാശേരില്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സന്തോഷ്, വൈസ് പ്രസിഡന്റ് ഗോപാലാന്‍, സെക്‌രട്ടറി വിനു, ബിജോ, വിജയന്‍ എന്നിവര്‍ സംബന്ധിച്ചു.
0 Comments