ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തിലെ ആസ്ഥാന മണ്ഡപം ചെമ്പ് പൊതിയുന്നു. ക്ഷേത്രമൈതാനത്ത് സോളാല്‍ പാനലുകള്‍ സ്ഥാപിച്ച് ക്ഷേത്രത്തിലേയ്ക്ക് ആവശ്യമായ വൈദ്യുതി ലഭ്യമാക്കാനും ദേവസ്വം ബോര്‍ഡ് രൂപരേഖ തയാറാക്കി. 13.5 കോടി രൂപയുടെ വികസന പദ്ധതികളാണ് രൂപരേഖയില്‍ ഉള്‍പ്പെടുന്നത്.
0 Comments