Breaking...

9/recent/ticker-posts

Header Ads Widget

ഏറ്റുമാനൂര്‍ ടൗണില്‍ എംസി റോഡും, അതിരമ്പുഴ റോഡും സംഗമിക്കുന്ന ജംഗ്ഷന്‍ അപകട മേഖലയാവുന്നു.



ഏറ്റുമാനൂര്‍ ടൗണില്‍  എംസി റോഡും, അതിരമ്പുഴ റോഡും സംഗമിക്കുന്ന ജംഗ്ഷന്‍ അപകട മേഖലയാവുന്നു.  റോഡ് വികസനത്തിനായി  ഏറ്റെടുത്ത സ്ഥലം ഇനിയും ഉപയോഗപ്പെടുത്തുവാന്‍ കഴിയാത്തതാണ് അപകടാവസ്ഥ്ക്ക് കാരണമാകുന്നത്.  ഇവിടം അനധികൃത  പാര്‍ക്കിംഗ് സ്ഥലമായും മാറുകയാണ്. ഏറ്റുമാനൂര്‍ സെന്‍ട്രല്‍ ജംഗ്ഷനിലെ കുരിശുപള്ളിയോട് ചേര്‍ന്ന സ്ഥലമാണ് റോഡ് വികസനത്തിനായി കെഎസ്ടിപി ഏറ്റെടുത്തത്. എന്നാല്‍ വസ്തുവിന്റെ വില ഇനിയും നല്‍കാന്‍ കഴിയാതെ വന്നതോടെ ഭൂമി അവകാശ തര്‍ക്കവും നിലനില്‍ക്കുന്നുണ്ട്...




Post a Comment

0 Comments