ജീവിത സായാഹ്നത്തില്‍ ഉറ്റവരുടെ സ്‌നേഹ സാന്ത്വനങ്ങള്‍ കാത്ത് കവിയുന്ന വൃദ്ധജനങ്ങളെ ഓര്‍മിച്ചുകൊണ്ട് വയോജന ദിനാചരണം നടന്നു. പുതു തലമുറ ഡിജിറ്റല്‍ സാങ്കേതിക വിദ്യകളുടെ പിന്നാലെ പോകുമ്പോള്‍ അവരുടെ താങ്ങും തണലും കാത്ത് കഴിയുന്ന വൃദ്ധജനങ്ങളുടെ ആകുലതകളാണ് ഈ വയോജന ദിനത്തില്‍ ചര്‍ച്ചാവിഷയമാകുന്നത്.
0 Comments