Breaking...

9/recent/ticker-posts

Header Ads Widget

ഗാന്ധി ജയന്തിയോടനുബന്ധിച്ച് സേവന പ്രവര്‍ത്തനങ്ങള്‍


ഗാന്ധി ജയന്തിയോടനുബന്ധിച്ച് സന്നദ്ധ സംഘടനകളുടേയും, രാഷ്ട്രീയ കക്ഷികളുടേയും നേതൃത്വത്തില്‍ സേവന പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചു. ഏറ്റുമാനൂര്‍ മേഖലയില്‍ വിവിധ കേന്ദ്രങ്ങളില്‍ പുഷ്പാര്‍ച്ചനയും, ശുചീകരണ പ്രവര്‍ത്തനങ്ങളും നടന്നു.



Post a Comment

0 Comments