സാങ്കേതിക വിദ്യാഭ്യാസ രംഗത്ത് കൂടുതല്‍ മികവ് നേടുകയെന്ന ലക്ഷ്യത്തോടെ കോഴ്‌സുകളുടെ വൈവിധ്യവല്കരണം നടപ്പാക്കുമെന്ന് മന്ത്രി വിഎന്‍ വാസവന്‍. കിടങ്ങൂര്‍ എന്‍ജിനീയറിംഗ് കോളേജില്‍ ആരംഭിക്കുന്ന ബിടെക് ഇലക്ട്രിക് ആന്‍ഡ് കംപ്യൂട്ടര്‍ കോഴ്‌സിന്റെ പ്രഖ്യാപനവും ലാപ്‌ടോപ് വിതരണവും മന്ത്രി നിര്‍വഹിച്ചു.
0 Comments