Breaking...

9/recent/ticker-posts

Header Ads Widget

ദുരന്ത മേഖലകളിലെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുന്നു.



ദുരന്ത മേഖലകളിലെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുന്നു. നാശനഷ്ടങ്ങളുടെ വിശദമായ റിപ്പോര്‍ട്ട് ഒരാഴ്ചക്കകം നല്‍കാന്‍ മന്ത്രി വിഎന്‍ വാസവന്‍ വിവിധ വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി. മീനച്ചില്‍ താലൂക്കിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങലെക്കുറിച്ചുള്ള അവലോകനയോഗം മന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ജില്ലാ കളക്ട്രേറ്റില്‍ നടന്നു.




Post a Comment

0 Comments