ഗ്രാമീണ മേഖലകളിലേയ്ക്കുള്ള കെഎസ്ആര്‍ടിസി സര്‍വീസുകള്‍ വെട്ടിക്കുറച്ചത് യാത്രക്കാര്‍ക്ക് ദുരിതമാകുന്നതോടൊപ്പം കെഎസ്ആര്‍ടിസിയുടെ വരുമാനത്തെയും ബാധിക്കുന്നു. സ്‌കൂളുകള്‍ തുറക്കുന്നതോടെ വിദ്യാര്‍ത്ഥികളുടെ യാത്രയും ക്ലേശകരമാവും. പാലാ ഡിപോയില്‍ നിന്നും 83 സര്‍വീസുകള്‍ നടത്തിയിരുന്നത് ഇപ്പോള്‍ 47 ആയി ചുരുങ്ങിയിട്ടുണ്ട്.
0 Comments