Breaking...

9/recent/ticker-posts

Header Ads Widget

ചോലത്തടത്ത് ഉരുള്‍പൊട്ടലില്‍ വലിയ നാശനഷ്ടം



പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്തിലെ ചോലത്തടത്ത് ഉരുള്‍പൊട്ടലില്‍ വലിയ നാശനഷ്ടം. ശനിയാഴ്ച ഉച്ചയോടെയാണ് പൂഞ്ഞാര്‍ മുണ്ടക്കയം റോഡില്‍ വലിയ ഉരുള്‍പൊട്ടിയത്. ഏക്കറു കണക്കിന് കൃഷിഭൂമി നശിച്ചതിനൊപ്പം ഒരു വീട് പൂര്‍ണമായും ഒലിച്ചുപോയി.




Post a Comment

0 Comments