Breaking...

9/recent/ticker-posts

Header Ads Widget

മുത്തോലി ഗ്രാമപഞ്ചായത്തില്‍ ടേക്ക് എ ബ്രേക്ക് പദ്ധതി ഉദ്ഘാടനവും, ഒഡിഎഫ് പ്ലസ് പ്രഖ്യാപനവും


മുത്തോലി ഗ്രാമപഞ്ചായത്തില്‍ ടേക്ക് എ ബ്രേക്ക് പദ്ധതി ഉദ്ഘാടനവും, ഒഡിഎഫ് പ്ലസ് പ്രഖ്യാപനവും നടന്നു. ടേക്ക് എ ബ്രേക്ക് പദ്ധതിയുടെ ഭാഗമായി മുത്തോലി ആറ്റുതീരത്ത് നിര്‍മ്മിച്ച വഴിയിട വിശ്രമ കേന്ദ്രത്തിന്റെ ഉദ്ഘാടനവും നടന്നു.



Post a Comment

0 Comments