പാലാ സെന്റ്‌തോമസ് കോളേജില്‍ സഹപാഠി കഴുത്തറത്ത് കൊലപ്പെടുത്തിയ നിതിന മോളുടെ മൃതദേഹം സംസ്‌ക്കരിച്ചു. തലയോലപ്പറമ്പ് തുറവേലിക്കുന്നിലെ ബന്ധുവീട്ടിലാണ് സംസ്‌ക്കാര കര്‍മ്മങ്ങള്‍ നടന്നത്. കഴുത്തിലേറ്റ ആഴമേറിയ മുറിവില്‍ നിന്നും രക്തം വാര്‍ന്നതാണ് മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.
0 Comments