Breaking...

Header Ads Widget

പതാക ദിനാചരണം നടന്നു



നായര്‍ സര്‍വീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ പതാക ദിനാചരണം നടന്നു. 1914 ഒക് 31നാണ് എന്‍എസ്എസ് രൂപീകൃതമായത്. പതാക ദിനാചരണത്തോട് അനുബന്ധിച്ച് താലൂക്ക് യൂണിയനുകളുടെയും കരയോഗങ്ങളുടെയും ആഭിമുഖ്യത്തില്‍ പതാക ഉയര്‍ത്തലും പ്രതിജ്ഞെയെടുക്കലും നടന്നു.




Post a Comment

0 Comments