പാലാ സെന്റ്‌തോമസ് കോളേജിലെ സഹപാഠിയായ വിദ്യാര്‍ത്ഥിനിയെ കൊ ല പ്പെ ടുത്തിയ കേസിലെ പ്രതിയെ തെളിവെടുപ്പിനായി കോളേജ് ക്യാമ്പസിലെത്തിച്ചു. പാലാ ഡിവൈഎസ്പി ഷാജു ജോസ്, എസ്എച്ച്ഒ കെ.പി ടോംസൺ എന്നിവരുടെ നേതൃത്വത്തില്‍ രണ്ട് മണിയോടെയാണ് പ്രതിയെ തെളിവെടുപ്പിന് എത്തിച്ചത്.
0 Comments