പ്രകൃതിക്ഷോഭത്തിന് ഇടയാക്കിയ സാഹചര്യങ്ങളെ ചൊല്ലി പൂഞ്ഞാര്‍ എംഎല്‍എ സെബാസ്റ്റ്യന്‍ കുളത്തുങ്കലും, മുന്‍ എംഎല്‍എ പിസി ജോര്‍ജ്ജും തമ്മില്‍ വാക്‌പോര്. പൂഞ്ഞാറില്‍ പാറമടകളാരംഭിക്കാന്‍ ഇടയായതിന്റെ പിന്നില്‍ ആരാണെന്ന് എല്ലാവര്‍ക്കുമറിയാമെന്ന് സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ പറയുമ്പോള്‍ സ്വന്തം മുഖം വികൃതമാവുമ്പോള്‍ കണ്ണാടിയെ തള്ളിപ്പറഞ്ഞിട്ട് കാര്യമില്ലെന്ന് പറഞ്ഞ് പിസി ജോര്‍ജ്ജും രംഗത്തെത്തി.
0 Comments