അശാസ്ത്രീയമായ നിർമ്മാണ പ്രവർത്തനങ്ങൾ റോഡില്‍ വെള്ളക്കെട്ടിന് കാരണമാകുന്നതായി ആക്ഷേപം. പൂഞ്ഞാര്‍ സെന്റ് മേരീസ് പള്ളിയ്ക്ക് സമീപം കെഎസ്ആര്‍ടിസി ബസ് വെള്ളക്കെട്ടില്‍ മുങ്ങാന്‍ കാരണം ചെക്ക്ഡാമിന്റെ ഉയരം വര്‍ധിപ്പിച്ചത് മൂലമാണെന്ന് പഞ്ചായത്ത് അധികൃതര്‍ പറഞ്ഞു.
0 Comments