Breaking...

9/recent/ticker-posts

Header Ads Widget

കനത്ത മഴയ്ക്ക് സാധ്യത



കേരളത്തില്‍ നവംബര്‍ 2 വരെ ഇടിമിന്നലോടുകൂടിയ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദമാണ് ശക്തമായ മഴയ്ക്ക് കാരണമാവുന്നത്. കോട്ടയം ജില്ലയില്‍ നവംബര്‍ 2 വരെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം പത്തനംതിട്ട ഇടുക്കി കൊല്ലം ജില്ലകളിലും കനത്ത മഴയ്ക്കുള്ള സാധ്യത പരിഗണിച്ച് ഞായറാഴ്ച ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്..




Post a Comment

0 Comments