Breaking...

9/recent/ticker-posts

Header Ads Widget

ഫാദര്‍ ജയിംസ് വെണ്ണായി പള്ളില്‍ നിര്യാതനായി



പാലാ കമ്മ്യൂണിക്കേഷന്‍സിന്റെ മുന്‍ ഡയറക്ടറും, അന്ത്യാളം പള്ളി വികാരിയുമായിരുന്ന ഫാദര്‍ ജയിംസ് വെണ്ണായി പള്ളില്‍ നിര്യാതനായി. 50 വയസ്സായിരുന്നു. മൂന്നുമാസമായി കോവിഡാനന്തര രോഗബാധയെ തുടര്‍ന്ന് ചേര്‍പ്പുങ്കല്‍ മാര്‍സ്‌ളീവാ മെഡിസിറ്റിയില്‍ ചികില്‍സയിലായിരുന്നു. രാമപുരം ഫെറോന ഇടവകാംഗമാണ്. സംസ്‌ക്കാരം ചൊവ്വാഴ്ച രാവിലെ 09ന് ചക്കാമ്പുഴയിലെ വസതിയില്‍ ആരംഭിച്ച് രാമപുരം സെന്റ് അഗസ്റ്റിന്‍സ് ഫൊറോന പള്ളിയില്‍ നടക്കും.





Post a Comment

0 Comments