പാലാ നഗരത്തിലെ റോഡുകളില്‍ സീബ്രാലൈനുകള്‍ വരച്ചു ചേര്‍ക്കാന്‍ നടപടി സ്വീകരിക്കുമെന്ന് നഗരസഭാ ചെയര്‍മാന്‍ ആന്റോ ജോസ് പടിഞ്ഞാറേക്കര പറഞ്ഞു. സീബ്ര ലൈനുകള്‍ മാഞ്ഞുപോയത് യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുന്ന വാര്‍ത്ത സ്റ്റാര്‍വിഷന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
0 Comments