Breaking...

9/recent/ticker-posts

Header Ads Widget

മുഖ്യമന്ത്രി കഴിക്കുന്നത് ഹലാല്‍ ഭക്ഷണമാണോ എന്ന് വ്യക്തമാക്കണമെന്ന് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി ഡി പുരന്ദരേശ്വരി



ഹലാല്‍ ഭക്ഷണം നല്ലതാണെന്ന് പറയുന്ന മുഖ്യമന്ത്രി താന്‍ കഴിക്കുന്നത് ഹലാല്‍ ഭക്ഷണമാണോ എന്ന് വ്യക്തമാക്കണമെന്ന് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി ഡി പുരന്ദരേശ്വരി പറഞ്ഞു. ഹലാല്‍ വിഷയത്തില്‍ കാര്യം മനസ്സിലാക്കാതെ പ്രതികരിച്ച മുഖ്യമന്ത്രിയുടെ വസതിക്ക് മുമ്പില്‍ ഡിസംബര്‍ 13 ന് സത്യാഗ്രഹം നടത്തുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും കോട്ടയത്ത് പറഞ്ഞു.




Post a Comment

0 Comments