Breaking...

9/recent/ticker-posts

Header Ads Widget

ലോക ഭിന്നശേഷി വാരാചരണത്തിന്റെ ഭാഗമായി ഭക്ഷ്യവിപണന മേള കോട്ടയത്ത് നടന്നു.



ലോക ഭിന്നശേഷി വാരാചരണത്തിന്റെ ഭാഗമായി സമഗ്ര ശിക്ഷ കേരളത്തിന്റെയും ബിആര്‍സിയുടെയും ആഭിമുഖ്യത്തില്‍ ഭക്ഷ്യവിപണനമേള കോട്ടയത്ത് നടന്നു. കളക്ട്രേറ്റ് അങ്കണത്തില്‍ ജില്ലാ കളക്ടര്‍ പികെ ജയശ്രീ ഉദ്ഘാടനം നിര്‍വഹിച്ചു.





Post a Comment

0 Comments