1963-ല്‍ പ്രവര്‍ത്തനമാരംഭിച്ച മീനച്ചില്‍ സഹകരണ കാര്‍ഷിക വികസന ബാങ്കില്‍ ഇതാദ്യമായി എല്‍ഡിഎഫ് ഭരണം. ഞായറാഴ്ച നടന്ന തെരഞ്ഞെടുപ്പില്‍ കേരളാ കോണ്‍ഗ്രസ് എമ്മിന്റെ നേതൃത്വത്തില്‍ എല്‍ഡിഎഫ് 13-ല്‍ 13 സീറ്റും നേടി. ബാങ്ക് പ്രസിഡന്റായി കെ.പി ജോസഫിനെ തെരഞ്ഞെടുത്തു.
0 Comments