സ്‌കൂളുകള്‍ തുറന്നിട്ട് ഒരു മാസത്തോളമായിട്ടും കോവിഡ് വാക്‌സിന്‍ സ്വീകരിക്കാതെ ഒരു വിഭാഗം അധ്യാപകരും, അനധ്യാപകരും. അയ്യായിരത്തോളം പേര്‍ വാക്‌സിന്‍ എടുക്കാത്തത് കുട്ടികളുടെ സുരക്ഷയെക്കുറിച്ച് ആശങ്ക ഉയര്‍ത്തുകയാണ്. സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടും മനപ്പൂര്‍വ്വം വാക്‌സിന്‍ എടുക്കാന്‍ തയ്യാറാകാത്ത അധ്യാപകര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നാണ് ആവശ്യമുയരുന്നത്.
0 Comments