Breaking...

9/recent/ticker-posts

Header Ads Widget

വിദ്യാര്‍ത്ഥിക്ക് ബൈക്കിടിച്ച് പരിക്കേറ്റു



സൈക്കിളില്‍ സ്‌കൂളിലേക്ക് വന്ന വിദ്യാര്‍ത്ഥിക്ക് ബൈക്കിടിച്ച് പരിക്കേറ്റു. ഏറ്റുമാനൂര്‍ പേരൂര്‍ സെന്റ് സെബാസ്റ്റ്യന്‍സ് സ്‌കൂളിന് മുന്നിലാണ് അപകടമുണ്ടായത്. പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ ആദിത്യനാണ് പരിക്കേറ്റത്. സൈക്കിളില്‍ റോഡ് മുറിച്ച് കടക്കുന്നതിനിടയിലായിരുന്നു അപകടം. പരിക്കേറ്റ വിദ്യാര്‍ത്ഥിയെ കാരിത്താസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.




Post a Comment

0 Comments