ശബരിമലയുമായി ബന്ധപ്പെട്ട ആചാരാനുഷ്ടാനങ്ങള്‍ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ശബരിമല ആചാര സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ എരുമേലിയില്‍ പ്രതിഷേധ മാര്‍ച്ചും ധര്‍ണയും നടത്തി. ഭക്തര്‍ക്ക് കാനന പാത തുറന്നു കൊടുക്കുക, പമ്പാ സ്‌നാനം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് സമിതി ഉന്നയിക്കുന്നത്.
0 Comments