ജോസ് കെ മാണി എം പി യായി തിരഞ്ഞെടുക്കപ്പെട്ടതോടെ പാലാ വികസന പാതയില്‍ പുതിയ ഉയരങ്ങള്‍ തേടുന്നു. ജോസ് കെ മാണിയും മാണി സി കാപ്പനും മത്സര ബുദ്ധിയോടെ ജനകീയ പ്രശ്‌നങ്ങളില്‍ ഇടപെടുമ്പോള്‍ എം പി എന്ന നിലയില്‍ തോമസ് ചാഴിക്കാടനും മണ്ഡലത്തിലെ വോട്ടര്‍ കൂടിയായ മന്ത്രി റോഷി അഗസ്റ്റിയനും വികസന കുതിപ്പിന് കരുത്തു പകരും.
0 Comments