Breaking...

9/recent/ticker-posts

Header Ads Widget

വിദ്യാര്‍ത്ഥികള്‍ക്കായി റോള്‍ പ്ലേ മത്സരം ജിവിഎച്ച്എസ്എസില്‍ നടന്നു



കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാര്‍ത്ഥികള്‍ക്കായി റോള്‍ പ്ലേ മത്സരം ജിവിഎച്ച്എസ്എസില്‍ നടന്നു. ജനസംഖ്യാ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ഇന്റര്‍നെറ്റ്, മാധ്യമ സാക്ഷരത, വ്യക്തിഗത സുരക്ഷ തുടങ്ങിയവയെ ആധാരമാക്കിയാണ് മത്സരങ്ങള്‍ നടന്നത്.




Post a Comment

0 Comments