അതിരമ്പുഴയില്‍ മോഷ്ടാക്കളായ കുറുവ സംഘത്തെ പിടികൂടാന്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. നാട്ടുകാരുടെ സ്‌ക്വാഡുകള്‍ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. മാന്നാനത്ത് വീടിന് സമീപം പതിയിരുന്ന മൂന്നംഗ സംഘം നാട്ടുകാരെത്തിയപ്പോഴേക്കും ഓടി രക്ഷപെട്ടു.

0 Comments