മാഞ്ഞൂര്‍ ഗവ എല്‍.പി സ്‌കൂളിന് മുന്നില്‍ റോഡ് സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി നടപ്പാതയും കൈവരിയും നിര്‍മ്മിച്ചു. മോന്‍സ് ജോസഫ് എംഎല്‍എയുടെ ഫണ്ടില്‍ നിന്നും 10 ലക്ഷം രൂപ ചെലവിട്ടാണ് നിര്‍മ്മാണം നടത്തിയത്.

0 Comments