കോവിഡ് കാലത്ത് പാഠ്യ പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്കായി രൂപീകരിച്ച 13 ക്ലബ്ബുകള്‍ മറ്റക്കര ഹയര്‍ സെക്കന്ററി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് മികവു തെളിയിക്കാനുള്ള പ്രചോദനമാകുകയാണ്. സോഷ്യല്‍ സയന്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ കഴിഞ്ഞ ഒന്നര വര്‍ഷമായി തുടരുന്ന വാര്‍ത്താ പ്രക്ഷേപണം കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും പ്രയോജനപ്രദമായിട്ടുണ്ട്.
0 Comments